ശനിയാഴ്ച വൈകുന്നേരവും ഞായറാഴ്ചയും ഭാര്യയോടൊപ്പം ഷോപ്പിങ്ങും സിനിമയുമൊക്കെയയി ചിലവഴിച്ചു . തിങ്കളാഴ്ച രാവിലെഞെട്ടിക്കുന്ന ഒരു വാർത്തയുമായി ഒരു call ജാസിമിന്റെ ഫോണിലേക്ക് വന്നു .യുവാവായ ഒരു ഡോക്ടർ മരിച്ചനിലയിൽ സ്വന്തം വീട്ടിലെ കണ്‍സൾറ്റിങ്ങ് റൂമിൽ ഇരിക്കുന്നു എന്നതായിരുന്നു അത്
ജാസിം വേഗം സംഭവം നടന്ന വീട്ടിൽ എത്തി സാമാന്യം വലിയ വീടാണ് .നാട്ടുകാരുടെ ഇടയിൽ യുവ ഡോക്ടറിന്റെ കൈ പുണ്യത്തെ കുറിച്ച് നല്ല അഭിപ്രായവും . ഈ ഡോക്ടറിന്റെ വീടിനു വളരെ അടുത്താണ് ജാസിമിന്റെ വീട് അത് കൊണ്ട് തന്നെ സംഭവ സ്ഥലത്ത് ആദ്യം എത്തിച്ചേരാൻ ജാസിമിനു കഴിഞ്ഞു
ഡോക്ടറിന്റെ വീടിന്റെ വാതില്ക്കൽ ജനം തടിച്ചു കൂടിയിട്ടുണ്ട് ആകെ കരഞ്ഞു കണ്ണുകൾ കലങ്ങിയ ഒരാൾ വാതില്ക്കൽ നില്ക്കുന്നു .ജാസിം അകത്തേക്ക് ചെന്ന് താൻ പോലീസ് ആണെന്നും. എന്താണ് സംഭവിച്ചത് എന്ന് തന്നോട് പറയണം എന്നും അയാളോട് പറഞ്ഞു
അയാൾ സ്വയം പരിചയപെടുത്തികൊണ്ട് സംഭവം വിവരിച്ചു ..
അയാൾ : ഞാൻ അച്യുതൻ ..എല്ലാവരും എന്നെ അച്ചുവേട്ടാ എന്ന് വിളിക്കും കുഞ്ഞും എന്നെ അങ്ങനെയാണ് വിളിച്ചിരുന്നത്
ജാസിം അയാളെ അടി മുടി ഒന്ന് നോക്കി ..
60 വയസ്സ് കഴിഞ്ഞ ഒരാൾ ..വെളുത്തിട്ടാണ് .രാഷ്ട്രീയകരെപോലെ വെളുത്ത ഷർട്ടും മുണ്ടും ധരിച്ചിരുന്നു പ്രിയപ്പെട്ട ഒരാളുടെ മരണം നേരിടേണ്ടി വന്നതിന്റെ ഷോക്കിൽ നിന്നും ഇനിയും അയാൾ മുക്തനയിട്ടില്ല എന്ന് അയാളുടെ മുഖഭാവം പറയും.
അച്യുതൻ പറഞ്ഞത്....
സാധാരണ ഞാൻ കുഞ്ഞിന്റെ കൂടെ ഇവിടെ തന്നെയാണ് താമസിക്കാറുള്ളത് .എന്റെ മകന്റെ കുട്ടിയുടെ ചില ആവിശ്യങ്ങൾക്കായിട്ടു ഞാൻ വെള്ളിയാഴ്ച ആൾ ഒഴിഞ്ഞ ശേഷം കുഞ്ഞിനോട് പറഞ്ഞിട്ട് പോയതാണ്
ജാസിം : നിങ്ങൾ ഈ കുഞ്ഞു എന്ന് ഉദേശിക്കുന്നത് ...അയാളുടെ യഥാർത്ഥ പേര് എന്താണ് ?
അച്ചു : freddy..freddy philip . Dr .Freddy philip എന്ന് ഉള്ളതൊക്കെ നാട്ടു കാർക്ക് ..എനിക്ക് ഇപ്പോഴും കുഞ്ഞിനെ freddy കുഞ്ഞു എന്ന് തന്നേ വിളിക്കാൻ പറ്റുകയുള്ളു .ഫിലിപ്പ് ഡോക്ടറിന്റെ കാലം മുതലേ ഞാൻ ഇവിടെ ഉണ്ട്. freddy മോന്റെ ജനനവും വളർച്ചയും...പിന്നെ ഇപ്പോഴിതാ.........(അടക്കാനാകാത്ത ദുഖം കാരണം അയാളുടെ തൊണ്ട ഇടറി ).
ജാസിം: ക്ഷമിക്കണം ..ഈ സമയത്ത് നിങ്ങളെ ബുധിമുട്ടിക്കുന്നതിൽ ..വിഷമം ഉണ്ട്..പക്ഷെ സമയം കഴിയുന്തോറും കേസ് തെളിയാൻ ഉള്ള സാധ്യത കുറയും .അത് കൊണ്ട് എന്താണ് ഉണ്ടായതു എന്ന് നിങ്ങൾ വ്യക്തമായി പറയൂ...
അച്ചു കണ്ണുനീർ തുടച്ചു ..എന്നിട്ട് പറയാൻ തുടങ്ങി .....
അച്ചു : ഞാൻ വെള്ളിയാഴ്ച രാത്രി 8:00 മണിക്കാണ് ഇവിടെ നിന്നും ഇറങ്ങുന്നത് .അപ്പോൾ കുഞ്ഞു കണ്‍സൽട്ടിംഗ് റൂമിൽ ചില മരുന്നുകൾ എടുത്തു വെച്ച് തരം തിരിക്കുകയോ മറ്റോ ആയിരുന്നു .ഞാൻ യാത്ര പറഞ്ഞു ....ശരി പോയി വാ അച്ചുവേട്ടാ .. എന്ന് പറയുകയും ചെയ്തു ഇന്ന് രാവിലെ ഞാൻ വന്നപ്പോൾ വീട് തുറന്നു കിടക്കുകയായിരുന്നു വിളിച്ചിട്ട് അനക്കം ഒന്നും കേൾക്കുന്നില്ല. അങ്ങനെ ഞാൻ കുഞ്ഞിന്റെ കണ്‍സൽട്ടിങ്ങ് റൂമിൽ കയറി നോക്കിയപ്പോൾ ............എന്റെ സാറെ ...കുഞ്ഞു കസേരയിൽ ഇരുന്നു മേശപുറത്തേക്ക് തല ചായ്ച്ചു വെച്ച് കിടക്കുന്നു .പിന്നീടാണ് സാറെ മനസിലായത് ..കുഞ്ഞു മരിച്ചുപോയി എന്ന് .മേശപുറത്ത് ചില മരുന്ന് പെട്ടികൾ ഒക്കെ ഇരിപ്പുണ്ട് .....പുതിയ സ്റ്റോക്ക് ആണെന്ന് തോന്നുന്നു.
ഇപ്പഴത്തെകാലമല്ലേ... ഹാർട്ട് അറ്റാക്ക് നു ഇപ്പോൾ പ്രായം വല്ലതും നോട്ടമുണ്ടോ സാറെ...? അല്ലാതെ വേറെ എന്താകാനാ ? ആർക്കും കുഞ്ഞിനോട് വൈരാഗ്യം തോന്നാൻ ഒരു കാരണവും ഞാൻ നോക്കിയിട്ട് കാണുനില്ല ..
ജാസിം അയാളുടെ തോളിൽ തട്ടി സമാധാനിപിച്ചു.എന്നിട്ട് കണ്‍സൽട്ടിങ്ങ് റൂമിലേക്ക് പോയി .അവിടെ അപ്പോഴും Freddy മരിച്ച നിലയിൾ ഇരുന്നിരുന്നു .ഇന്നലെ രാത്രിയയിരിക്കാം മരിച്ചത്..പക്ഷെ എങ്ങനെ ? കണ്‍സൽട്ടിങ്ങ് റൂമിന് ഉള്ളിൽ തന്നെ ചെറിയ ഒരു മുറിയുണ്ട് അതിൽ സാധാരണയായി വരുന്ന അസുഖങ്ങളുടെ മരുന്നുകൾ ഉണ്ട് .freddy -യുടെ മേശ മേൽ ചില വലിയ പാക്കറ്റുകൾ വെച്ചിട്ടുണ്ട് ..കൂടാതെ പരിശോധനാ ഉപകരണങ്ങളും medical related books ,paper weight ഒഴിഞ്ഞ ഒരു ജഗ് ,പേന എന്നിവയും ഉണ്ട്
ജാസിം ജഗ് എടുത്തു മണപ്പിച്ചു നോക്കി ..ഇത് കണ്ട അച്യുതൻ പറഞ്ഞു ..
ശരീരത്തിൽ ജലം കുറയുന്നതാണ് പലരോഗങ്ങൾക്കും കാരണം എന്ന് കുഞ്ഞു എപ്പോഴും പറയുമായിരുന്നു .വെള്ളം കുടിക്കാനായി അടുക്കള വരെ വരുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനായി ഒരു ജഗ് വെള്ളം ഇവിടെ വെക്കാറുണ്ട് .
ജാസിം : ഏതായാലും അന്വേഷണം കഴിയുന്നത് വരെ ഞങ്ങൾ ഈ വീട് സീൽ ചെയ്തിരിക്കുന്നു .ഒരു സാദനം പോലും തൊടാൻ പാടില്ല ..കൂടാതെ..ഒരു സാധനവും ഈ വീട്ടിൽ നിന്നും പുറത്തേക്കോ അകത്തേക്കോ പോകാനും പാടില്ല...
അച്ചു : ശെരി സർ . എന്താണ് സർ കുഞ്ഞിഞ്ഞു സംഭവിച്ചത് ?
ജാസിം : അതൊക്കെ post mortem കഴിഞ്ഞു മാത്രമേ പറയാൻ കഴിയുകയുള്ളൂ ..
അച്ചുവേട്ടന് ഈ മുറിയിൽ നിന്നും എന്തെങ്കിലും നഷ്ടപെട്ടതായിട്ടോ ? അല്ലെങ്കിൽ പുതിയതായി എന്തെങ്കിലും വന്നതയിട്ടോ തോന്നുണ്ടോ ?
അച്ചു: ഈ ഇരിക്കുന്ന മരുന്ന് പെട്ടികൾ അല്ലാതെ പുതിയതായി ഒന്നും വന്നിട്ടില്ല...
ഒന്നും നഷ്ട്ടപെട്ടതായി എനിക്ക് തോന്നുന്നും ഇല്ല.
കണ്‍സൽട്ടിങ്ങ് റൂമിൽ നിന്നും ജാസിം ഇറങ്ങി നേരെ കാണുന്നത് ഹാളിലെ ഒരു dining table ആണ് രണ്ടു മുറിയിലും കാർപെറ്റ് വിരിച്ചിരുന്നു അവിടെ ഗ്ലാസ്സുകൾ കമഴ്ത്തി വെച്ചിരിക്കുന്നു ..നേരത്തെ കണ്ടത് പോലെയുള്ള ഒരു ജഗ് പാതിവെള്ളം മാത്രമുണ്ട്
ഡ്രൈവർ : സർ വല്ലാത്ത ദാഹം കുറച്ചു വെള്ളം കുടിക്കട്ടെ ...
ജാസിം: നില്ക്കടോ അവിടെ ഇത് ഒരു ക്രൈം സീൻ ആകാം അത് കൊണ്ട് ഇവിടെ നിന്നും ഒരു സാധനം പോലും നമ്മൾ തൊടാൻ പാടില്ല ചിലപ്പോൾ വിലപെട്ട തെളിവുകൾ നഷ്ട്ടപെടും ജാസിം എന്നിട്ട് അച്യുതനെ നോക്കി പറഞ്ഞു ..നിങ്ങൾ തല്കാലം മറ്റു എവിടെയെങ്കിലും മാറി നിൽക്ക് വിളിപ്പിച്ചാൽ സ്റ്റേഷൻ-ലേക്ക് വരേണ്ടിവരും ....
അപ്പോഴേക്കും മറ്റു പോലീസുകാരും എത്തി .body നീക്കം ചെയ്ത ശേഷം തെളിവെടുപ്പുകൾ നടന്നു കൊണ്ടിരുന്നു ..
തന്റെ യജമാനന്റെ ശരീരം പുതപ്പിച്ചു ആംബുലൻസിൽ കൊണ്ടുപോകുന്ന കാഴ്ച നിറ കണ്ണുകളോടെ അച്ചു നോക്കി നിന്നു ,,,
-------------തുടരും --------------

No comments:
Post a Comment