Thursday, December 26, 2013

AN UNUSUAL CASE (6. GAME OVER)


   അതേ..ജോർജ്‌ തിരിഞ്ഞുനോക്കിയപ്പോൾ കണ്ടത് ജാക്കിയുടെ കമ്പ്യൂട്ടർ ആണ് ..
കൂടുതൽ എന്തെങ്കിലും വിവരം കിട്ടുമോ എന്നറിയാൻ ജോർജ്‌ കമ്പ്യൂട്ടർ on ചെയ്തു ...നിർഭാഗ്യമെന്നു പറയട്ടെ system പാസ്സ്‌വേർഡ്‌ ഉപയോഗിച്ച് ലോക്ക് ചെയ്തിരുന്നു ..എന്നിട്ടും ജോർജ്‌ പ്രതീക്ഷയോടെ പലതും ടൈപ്പ് ചെയ്തു സിസ്റ്റം unlock ചെയ്യാൻ നോക്കികൊണ്ടിരുന്നു ....
 
       jacky   ,david ,ABCD ,അങ്ങനെ പലതും ..മണിക്കൂറുകൾ കടന്നുപോയി ..പെട്ടെന്ന് ജോർജിൻറെ മനസ്സിലൂടെ ഒരു ചിഹ്നം കടന്നുപോയി ..അതെ "β" (BETA ) ..ജോർജ്‌ ടൈപ്പ് ചെയ്തു B .. E ...T ...A ......enter  key  അമർത്തിയതും ഒരു മെസ്സേജ് വന്നു ...മിനിമം 6 അക്ഷരമെങ്കിലും വേണം എന്ന്..

അപ്പോൾ ജോർജ്‌ ഓർത്തു.."β" ഒരു ചിഹ്നമല്ലേ അതായതു SIGN ...രണ്ടാമതൊന്നു ആലോചിക്കാതെ അവൻ ടൈപ്പ് ചെയ്തു ...

     B .. E ....T ...A ..S ...I ...G ...N ..

കമ്പ്യൂട്ടർ unlock  ആയി..ജോർജ് documentsile വിവിധ ഫയലുകൾ തുറന്നു നോക്കി അപ്പോഴാണ് വിചിത്രമായ പേരുള്ള ഒരു ഫയൽ ശ്രദ്ധയിൽ പെട്ടത് ...

           egnever .doc

എന്താണത് ജോർജ്‌ അതിൽ double click ചെയ്തു ..അതിൽ ഒരു ചിത്രമായിരുന്നു

ഏറ്റവും താഴെ അഗസ്റ്റിൻ..അതിനു മുകളിൽ ബാബു ..പിന്നെ ചാൾസ്...ഏറ്റവും മുകളിൽ ചുവപ്പ് വട്ടത്തിൽ DGP ഡേവിഡ്‌

  ഇതിൽ നിന്നും ജോർജിന് ഒരു കാര്യം മനസ്സിലായി ഡേവിഡ്‌ സാറിനോട് ജാക്കിക്ക് എന്തോ കടുത്ത ദേഷ്യമുണ്ട് ..അപ്പോൾ DGP ആയിരുന്നു ജാക്കിയുടെ യഥാർത്ഥ ലക്‌ഷ്യം ..... പക്ഷെ പിന്നെ എന്തിനാണ് ജാക്കി മറ്റുള്ളവരെ കൊന്നത് ..ജോർജ്‌ കംപുറെരിൽ വീണ്ടും പരിശോധിച്ചു..അതിൽ നിന്നും വളരെ കഷ്ടപ്പെട്ട് ജോർജ്‌ ദൂരെയുള്ള ഒരു ബംഗ്ലാവിന്റെ വിവരം കണ്ടെത്തി ..കമ്പ്യൂട്ടർ ഓഫ്‌ ചെയ്തു അവൻ നേരെ ആ ബംഗ്ലാവിലേക്ക് പോയി ...

     അവിടെ വെച്ച് ജോർജ്‌ ജോണിനെ കണ്ടു ...ജോണിനോട്‌ താൻ മനസ്സിലാക്കിയ കാര്യങ്ങൾ എല്ലാം പറഞ്ഞു ...അപ്പോൾ ജോണ്‍ ..ചില ഞെട്ടിക്കുന്ന സത്യങ്ങൾ ജോനിനോടും പറഞ്ഞു ..

 എന്തായിരുന്നു ആഞ്ഞെട്ടിക്കുന്ന സത്യങ്ങൾ ?
 എന്താണ് egnever .doc  ?

 -------------------------------------തുടരും --------------------------------------


                                            BACK TO INDEX

free counters


No comments:

Post a Comment